---
title: "അടുത്തയാഴ്ച മുഖ്യമന്ത്രി സന്ദർശകരെ കാണില്ല; ഔദ്യോഗിക പരിപാടികൾ കാരണം"
english_title: "Kerala CM VD Satheesan No Public Meeting Next Week Delhi Chennai Tour"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/378584/kerala-cm-vd-satheesan-no-public-meeting-next-week-delhi-chennai`"
published_at: "2026-08-15T07:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7fcbd00c9bc_31-Satheesan.jpg"
keywords: ["VD Satheesan", "Kerala CM", "Secretariat", "Congress Working Committee"]
---

# അടുത്തയാഴ്ച മുഖ്യമന്ത്രി സന്ദർശകരെ കാണില്ല; ഔദ്യോഗിക പരിപാടികൾ കാരണം

> **Lead Summary:** **തിരുവനന്തപുരം** : മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി. സ​​​തീ​​​ശ​​​ൻ അ​​​ടു​​​ത്ത​​​യാ​​​ഴ്ച സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​ൽ സ​​​ന്ദ​​​ർ​​​ശ​​​ക​​​രെ കാ​​​ണി​​​ല്ല. ഔ​​​ദ്യോ​​​ഗി​​​ക പ​​​രി​​​പാ​​​ടി​​​ക​​​ളി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​ൻ മ​​​റ്റു ജി​​​ല്ല​​​ക​​​ളി​​​ലും സം​​​സ്ഥാ​​​ന​​​ത്തി​​​ന് പു​​​റ​​​ത്തേ​​​ക്കും പോ​​​കേ​​​ണ്ട സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് സ​​​ന്ദ​​​ർ​​​ശ​​​ക നി​​​യ​​​ന്ത്ര​​​ണ​​​മെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ഓ​​​ഫീ​​​സ് അ​​​റി​​​യി​​​ച്ചു.

## Article Content

**തിരുവനന്തപുരം** : മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി. സ​​​തീ​​​ശ​​​ൻ അ​​​ടു​​​ത്ത​​​യാ​​​ഴ്ച സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​ൽ സ​​​ന്ദ​​​ർ​​​ശ​​​ക​​​രെ കാ​​​ണി​​​ല്ല. ഔ​​​ദ്യോ​​​ഗി​​​ക പ​​​രി​​​പാ​​​ടി​​​ക​​​ളി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​ൻ മ​​​റ്റു ജി​​​ല്ല​​​ക​​​ളി​​​ലും സം​​​സ്ഥാ​​​ന​​​ത്തി​​​ന് പു​​​റ​​​ത്തേ​​​ക്കും പോ​​​കേ​​​ണ്ട സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് സ​​​ന്ദ​​​ർ​​​ശ​​​ക നി​​​യ​​​ന്ത്ര​​​ണ​​​മെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ഓ​​​ഫീ​​​സ് അ​​​റി​​​യി​​​ച്ചു.

ഡ​​​ൽ​​​ഹി​​​യി​​​ൽ കോ​​​ണ്‍​ഗ്ര​​​സ് പ്ര​​​വ​​​ർ​​​ത്ത​​​ക സ​​​മി​​​തി യോ​​​ഗ​​​ത്തി​​​ലും ചെ​​​ന്നൈ​​​യി​​​ൽ ന​​​ട​​​ക്കു​​​ന്ന ദ​​​ക്ഷി​​​ണേ​​​ന്ത്യ​​​ൻ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെ മു​​​ഖ്യ​​​മ​​​ന്ത്രി​​​മാ​​​രു​​​ടെ യോ​​​ഗ​​​ത്തി​​​ലും വി.​​​ഡി. സ​​​തീ​​​ശ​​​ൻ പ​​​ങ്കെ​​​ടു​​​ക്കും .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/378584/kerala-cm-vd-satheesan-no-public-meeting-next-week-delhi-chennai`)